അക്ഷരപീഠം ശുഭദിനാശംസകൾ
നിയതമീ ജനനവും മരണവും മനുജാ.
തിളങ്ങട്ടെ നിൻ ജീവിതം സൂരൃശോഭയിൽ.
എരിയട്ടെ മെഴുകുതിരികളായ് നിങ്ങൾ.
വിളങ്ങട്ടെ നിന്നിലൂടവരും.
പകരട്ടെ അറിവിന്നക്ഷരങ്ങൾ.
അലിയട്ടെ അജ്ഞത പാരിൽ.
തുടങ്ങട്ടെ അക്ഷര പീഠത്തിലൂടൊരു ശുഭദിനം.
# കോശി ജോൺസൺ വൈദൃൻ(ഷാ)
Comments
Post a Comment