കുറുങ്കവിത രചനാമത്സരം-കയറുപിരി

#അക്ഷരക്കുഞ്ഞുണ്ണി
#കുറുങ്കവിത രചനാമത്സരം
#കോശി ജോൺസൺ വൈദൃൻ

കയറു പിരിക്കാം
കാരൃം പറയാം
അര വയറൂട്ടാൻ
അര വയറുണ്ണാൻ
കയറതു ശരണം 
കനിവേകേണം
കാരൃക്കാരെ.

Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ