കർഷകൻ

#കോശി ജോൺസൺ വൈദൃൻ
#കവിത#കർഷകൻ
മണ്ണിനെ മണ്ണായ് കാണുക
യല്ലേ.
മണ്ണിൻ മണമതു അറിയുകയല്ലേ.
മണ്ണിൻ വേദന അറിയുകയല്ലേ.
മണ്ണിൽ പൊന്നതു തിരയുകയല്ലേ.
നാടിൻ പശി അകറ്റുകയല്ലേ.
വേണ്ടുമ്പോലെ വേദനമില്ലാ.
വേദന തിന്നും കൺമണിയല്ലേ.
മണ്ണിൻ കൺമണി കർഷകൻ.

Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ