കുഞ്ഞുണ്ണി കുറുങ്കവിതാ മത്സരം#2

അമ്മ പറഞ്ഞത് കേട്ടോ കുഞ്ഞേ.
കുഞ്ഞു പറഞ്ഞത് കേൾക്കണമെങ്കിൽ.
അമ്മയ്ക്കുമ്മ തന്നോ കുഞ്ഞേ.
തന്നിട്ടാ കൈ നീട്ടൂ കുഞ്ഞേ.
അൻപു തരും ഞാൻ മതിവരുവോളം.

Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ