വാടാ മലരുകൾ

കനലായ് കിടന്നൊരാ ദുഖത്തിൻ മുള്ളുകൾ.
കത്തിജ്വലിച്ചു നിൻ പരുഷ വാക്കിനാൽ.
ആരും സഹായമില്ലെൻ മനസ്സും
തളർന്നോരുടലും
വിജ്രംഭിച്ചു നിന്നൊരാഒറ്റ നോട്ടത്തിൽ.
നിന്നിലൊളിക്കുമാ തേനൂറും പുഞ്ചിരി.
വാടാ മലരായി ചൂടിയെൻ ഹൃദയത്തിൽ.

Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ