കുഞ്ഞുണ്ണി കുറുങ്കവിതാ മത്സരം.

ക്ഷരക്കുഞ്ഞുണ്ണി
#കുറുങ്കവിതാമത്സരം
തെല്ലു കുടിക്കാം
തെല്ലു കുളിക്കാം
കണ്ണീരല്ലേ
കളയരതൊട്ടും
കരുതീടാം
കുഞ്ഞുങ്ങൾക്കായ്.

Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ