ഒറ്റമരത്തണൽ Posted

ഒറ്റമരത്തണൽ
അലയുകയായിരുന്നനൃനായ്,ഏകാകിയായ്.
തീവ്രമാം ദുഖത്തിൻ ഏകാന്തമരുവിൽ.
ആശയറ്റൊരു വഴി കാണാതെ ഉഴറി ഞാൻ.
കണ്ടതെല്ലാം മരീചികയാണെന്നറിഞ്ഞപ്പോൾ.
തളർന്നുപോയ് ജീവിത പാതയിൽ.
പിന്നോട്ടു തിരിഞ്ഞൊന്ന് നോക്കിയ ഞാൻ കണ്ടു.
പാഴ് വൃക്ഷമായ് തള്ളിക്കളഞ്ഞൊരാ തരു മാടിവിളിക്കുന്നു തണലുമായ്.
പശ്ചാതപിച്ചുകൊണ്ടോടി ഞാൻ പിന്നോട്ടാ ഒറ്റമരത്തണലിലേക്ക്..
# കോശി ജോൺസൺ വൈദൃൻ ( ഷാ)

Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ