തണൽ

#കവിത 
#തണൽ
#കോശി ജോൺസൺ വൈദൃൻ(ഷാ)

ഞാനൊരു പാഴ്മരം.
ലതകൾ കൊഴിഞ്ഞൊരു തരു ഞാൻ.
പ്രണയം തലയ്ക്കുപിടിച്ചഹങ്കരിച്ചിരുന്നൊരു നാൾ.
കണ്ടതെല്ലാം മിഥൃയെന്നറിയുന്നീ.
ക്ഷണിക ജീവിതമൊടുവിൽ ഞാൻ.
തണലു തേടി വന്നവരെല്ലാം.
വയർ നിറഞ്ഞുറങ്ങിയെൻ തണലിൽ.
കണ്ടില്ല ഞാനൊരു തണലും.
തണലു വേണ്ടുമീ യാമത്തിൽ.
തണലിനിനിവേണ്ട കാത്തിരിപ്പെന്നൊരാശ്വാസം മാത്രം.






Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ