മിഴികൾ

കഥകൾ പറഞ്ഞൊരാ മിഴികൾ
കനിവിന്റെ കഥകൾ പറഞ്ഞൊരാ മിഴികൾ
കദനങ്ങൾ പേറുമ്പോൾ കരകവിഞ്ഞൊഴുകുന്ന മിഴികൾ
കാരുണൃമേകുന്ന മിഴികൾ
കൺകോണിലൊളിക്കും കൂസൃതി കാട്ടി ആരെയും മയക്കുന്ന മിഴികൾ

Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ