papa

മറയില്ലയീ മുഖം മനമെന്നിലുളളിലീ
ജന്മം തന്നൊരു താതനുടെ, ധൈര്യം പകരുമാരൂപം
മായില്ല എൻ ശ്വാസം നിലക്കുവോളം. ഇനിയൊരു ജന്മമുണ്ടായിരുന്നെങ്കിൽ ജനിക്കണം തൻ മകനായി തന്നെ.

Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ക്രിസ്ത്മസ് ഗാനം