കടലാസുതോണികൾ

# കാവ്യതീർത്ഥം പെയ്തൊഴിയാതെ
# ചിത്രാധിഷ്ഠിത കവിത രചനാ മത്സരം
# കോശി ജോൺസൺ വൈദ്യൻ (ഷാ)
കാലമാം പുഴയിലെ കടലാസു തോണികൾ നമ്മൾ.
ജീവിതം തേടിയാ യാത്രയിൽ.
മുങ്ങുവാൻ ..പ്രതികൂലമനവധി.
ഭാരങ്ങൾ താങ്ങിയ കടലാസു തോണികളനവധി.
മന്ദമൊരു കാറ്റായ് .
മുന്നോട്ടു നീക്കുവാൻ ആകുമോ നിങ്ങൾക്ക്. 
പുഴയൊന്ന് കടക്കുവാൻ.
തീരത്തണയുവാൻ .
താങ്ങുമോ
നിങ്ങളെൻ സുഹൃത്തായ്.

Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ