നൗക

നയന മനോഹര കാഴ്ചകൾ കാട്ടാം
നനുത്ത തണുപ്പിൻ മധുരം നുണയാം
ഞാനാം നൗകയിൽ ചുറ്റീടാം
നിങ്ങൾക്കായൊരു നാകമിതാ...

Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ