ഭൂമിക- മറവി

# ഭൂമിക- മറവി- കുറുംങ്കവിതാ മത്സരം
# കോശി ജോൺസൺ വൈദ്യൻ (ഷാ)
മറവിയായിരുന്നെന്റെ ദുഖം.
മറവിയാണിന്നെൻ സുഖം.
ഇന്നലെ മറക്കുന്ന ഇന്നിന്റെ
മറവിയെ.
വെറുക്കാതിരിക്കലാണെൻ ശ്രമം.

Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ