മറുവരി
# ലളിതഗാനത്തിനൊരു മറുവരി രചനാ മത്സരം
# കോശി ജോൺസൺ വൈദ്യൻ(ഷാ)
ഇനിയൊന്ന് കാണും കിനാക്കളിൽ
മധുരിക്കും പാലമൃതായിരിക്കും.
കുഞ്ഞിളം
കാറ്റൊന്ന്
കിക്കിളിക്കൊളളിച്ച്
മധുരമീ പുഞ്ചിരി മാറ്റരുതേ.
ശ്രുതി നോക്കും
രാക്കിളീ പാടുമോ താരാട്ട് .
ഉണരാതെ
നോക്കുമോയെൻ കൺമണിയെ.
Comments
Post a Comment