കാവ്യ ധ്വനി മറുവരി

# മറുവരി കവിത രചന മത്സരം
ഞാനെന്നയെന്നെ നീ കാണാതെ പോയപ്പോൾ.
ഞാനെന്റെയകതാരിൽ കൊണ്ടു നടന്നൊരു-
കാഞ്ചന സ്വപ്നങ്ങൾ ചില്ലു പാത്രങ്ങളായ്.
കാപട്യമാം നിൻ പുഞ്ചിരിയിന്നു ഞാനറിയുന്നു .
അമൃത് പോൽ തോന്നിയൊരു വിഷമായിരുന്നെന്ന്.

എങ്കിലും മറക്കു വാനാകില്ലെനിക്കു നീ.
ആദ്യ രോമാഞ്ചമായിരുന്നു.
ഞാനെന്നുള്ളിലുള്ളെതെല്ലാം പകർന്നില്ലേ.
മധുപനായ് നുകർന്നു നീയൂറ്റിയെടുത്തില്ലേ
എൻ ജീവരക്തം..

Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ