ദൃശ്യാധിഷ്ഠിത നാലുവരി കവിത രചനാ മത്സരം- അക്ഷര കേരളം

# ദൃശ്യാധിഷ്ഠിത നാലുവരി കവിത രചനാ മത്സരം
# കോശി ജോൺസൺ (ഷാ)

മാമുണ്ണാൻ കതിരുകൾ വന്നു.
പതിരുകൾ മാറി അരിമണിയാവാൻ.
പശിയടക്കാൻ കാക്കണമെത്ര.
കാകനെയകറ്റി കാക്കണെ ദൈവേ..

Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ