ദൃശ്യാധിഷ്ഠിത കുറുങ്കവിത

#ദൃശ്യാധിഷ്ഠിത കുറുങ്കവിത രചനാ മത്സരം
# കോശി ജോൺസൺ വൈദ്യൻ

ഹൃസ്വമീ യാത്രയിൽ
കാണാതെ പോകാമോ.
സ്വർഗ്ഗമീ നാടിൻ ചാരുത.
മാമലകൾക്കതിരു ചാർത്തുവാനാവതില്ലാത്ത ചേലുമായ്.
മഞ്ഞിൻ നനവാർന്ന പൊന്നു വിളയിക്കുമീ പുണ്യഭൂമി.

കാത്തിരിക്കുന്നു വീണ്ടും.
കണ്ണിമയ്ക്കാതെ കാണുവാൻ.
കൺകുളിർക്കെ കാണുവാൻ.
കൂടു കൂട്ടുവാൻ .. എൻ മോഹം.

Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ