അക്ഷര കേരളം നാടൻ ശീല് രചനാ മത്സരം

# നാടൻ ശീല് രചനാ മത്സരം
# കോശി ജോൺസൺ (ഷാ)
കാണാനെന്തൊരു ശേലാണെ
നാരിൽ തീർത്തൊരു കൂടാണെ
ഓലത്തുമ്പത്തെ വീടാണെ
ഇനിയൊരു തുണയെ തേട്യാലോ!



Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ