അക്ഷര കേരളം നാടൻ പാട്ട്

#അക്ഷര കേരളം നാടൻപാട്ട് മത്സരം
വലകുലുക്കുമ്പോൾ പെട പെടക്കണ
മീനു പോലെൻ നെഞ്ചകം.
കൂരയ്ക്കുള്ളിലെ വള കിലുങ്ങുമ്പോൾ.
കിലുങ്ങും കിടുകിടെ മനമൊന്ന്.
പൊന്നുമോളുടെ മംഗലം കഴിയും വരെയും തുടരുമീയൊരു പെട പെട.

Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ