അക്ഷര കേരളം - മഹാകവിക്കൊരു മറുവരി രചനാ മത്സരം- വള്ളത്തോൾ
#അക്ഷര കേരളം - മഹാകവിക്കൊരു മറുവരി രചനാ മത്സരം
മലയാള ഭാഷയെ മനമോടടുപ്പിച്ച്
ഈ പൈങ്കാറ്റ് വീശാത്ത ദേശ മേത്.
മലകളും നദികളും വനവും കടന്നെത്തും.
മലയാളി നാടിൻ പെരുമയൊന്ന്.
കൈരളി നാടിൻ മനുജരൊന്ന്.
Comments
Post a Comment