മറുവരി-അക്ഷര കേരളം പൂന്താനം
# മഹാകവികൾക്കൊരു മറുവരി രചനാ മത്സരം
# കോശി ജോൺസൺ (ഷാ)
തൊഴിലിനായ് തെണ്ടി നടക്കുന്നതും മലയാളി.
തൊഴിലിടങ്ങളൊരുക്കുവാൻ മുൻപിൽ മലയാളി.
തൊഴിലാളി സ്നേഹം പറഞ്ഞു മുടക്കുന്നതും മലയാളി നേതാക്കൾ.
കീശ വീർപ്പിക്കാൻ കൊടികുത്തുന്നതും നേതാക്കൾ.
കീശ ചോരുന്നതെ വിടേക്കെന്നറിയാത്ത നേതാക്കൾ.
തൊഴിലില്ലാ ചൊറികുത്തി നോക്കുകൂലിക്കായ് കാത്തിരിക്കുന്നതും നേതാക്കൾ.
വരും തലമുറയെ തെണ്ടുവാൻ പഠിപ്പിക്കുന്നതും നേതാക്കൾ.
Comments
Post a Comment