അമ്മ ഓർമ്മ രണ്ടാം വാർഷികം

"മധുരമീ ഓർമ്മകൾ മായാതെ കിനാവിൽ ഇന്നും  അമ്മ തൻ മടിത്തട്ടിൽ പൈതലായെന്ന പോൽ "

അമ്മ ഭൗതീകമായ് ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് രണ്ട് വർഷം തികയുന്നു.
സ്നേഹമയിയായ അമ്മയുടെ ഓർമ്മകൾക്കു മുൻപിൽ പ്രണാമം🙏🙏🙏

Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ