ദൃശ്യാധിഷ്ഠിത നാടൻപാട്ട് മത്സരം

#ദൃശ്യാധിഷ്ഠിത നാടൻ പാട്ട് മത്സരം
# കോശി ജോൺസൺ (ഷാ)

ചോറു വിളമ്പാറായോ ട്യേ.
ചുട്ടമീന്റെ മണം വരുന്നല്ലോ നങ്ങേലി.
പൂച്ച കൊണ്ടാതെ നോക്കണേട്യേ.
വയറ്റിനുള്ളിലെ എരപ്പു കേട്ടിട്ട് സഹിക്കണില്ലെടി  നങ്ങേലി.

Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ