കാവ്യ ധ്വനി മറുവരി

#കാവ്യ ധ്വനി മറുവരി രചനാ മത്സരം
# കോശി ജോൺസൺ (ഷാ)
ദുഖ:സ്മൃതികളിൽ ആണ്ടു കിടക്കും
മനതാരിതളുകൾ പോലെ
വാടും മലരിൻ കൂമ്പിയടഞ്ഞൊരു  മലർമിഴിയെന്നതു പോലെ

അളകം വീണൊരു വദനം മെല്ലെ
അരുണാസ്തമയ കിരണം പോലെ
ചെന്താമര പോൽ കൂമ്പിയണയും
വിടർന്നു വിലസാൻ മോഹമുണർത്താൻ


Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ