കാവ്യ തീർത്ഥം എട്ടു വരി കവിത രചനാ മത്സരം

ഇതളായ് കൊഴിഞ്ഞൊരെൻ മോഹ സ്വപ്നങ്ങൾക്കൊരു.
 വാകദളത്തിൻ ചാരുതയുണ്ടാ
യിരിന്നു.
ആയിരം കണ്ണുകൾ കാത്തിരുന്നൊരു കാലമുണ്ടാ
യിരുന്നു.
അതിനൊരു പ്രണയത്തിൻ നിറമുണ്ടായിരുന്നു.

എല്ലാമെൻ കഴിവെന്നഹങ്കരിച്ചൊരു കാലമുണ്ടായിരുന്നു.
പുച്ഛമെൻ കൺകോണിൽ വിടർന്നൊരു  നോട്ടമുണ്ടായിരുന്നു.
ഒരു തെന്നലിൽ വീഴുവാനിടയുള്ള വാകദളമെന്നറിയാതെ.
ഒരു ചൂടിൽ വാടുമെന്നറിയാതൊരു ദളം.. ഞാൻ..



Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ