Posts

Showing posts from January, 2023

ഉണർത്തുപാട്ട് 3

# ഉണർത്തു പാട്ട് # കോശി ജോൺസൺ വൈദ്യൻ       (ഷാ) യുവാക്കളെ.. യുവതികളെ.. നവയുഗ.. പ്രതിഭകളെ മോഹങ്ങളുണരുന്ന മോഹനമീ നാളുകളിൽ. അരുതെന്ന കേൾവിയോടപ്രീയ നാളുകളിൽ. ചാഞ്ചാടും മോഹങ്ങൾക്കതിരില്ലാ നാളുകളിൽ. അറിയുമോ നീ ഗതി മാറും നാളുകളെ. പാപമേറും വഴികളിൽ വഴിയറിയാതുഴലുമ്പോൾ. ലോകത്തിൻ മോഹങ്ങൾ മാടി മാടി വിളിക്കുമ്പോൾ . മോഹങ്ങൾ ലഹരിയായ് മാറുന്ന നാളുകളിൽ. അരുതാത്ത മോഹങ്ങൾ തിരിച്ചറിയാൻ കൃപ തേടൂ. യുവാക്കളെ.. യുവതികളെ നവയുഗ.. പ്രതിഭകളെ വഴികളെല്ലാമടഞ്ഞമ്പോൾ. തുണയില്ലാതലഞ്ഞപ്പോൾ. മരണം മാത്രം മാർഗ്ഗമെന്നറിഞ്ഞപ്പോൾ. അറിയാതെ തിരിയുമെൻ നിഴലിൽ ആണിപ്പഴുതുള്ള കരങ്ങൾ ഞാൻ കണ്ടു ആവിയായ് പ്പോയെൻ ഭാരങ്ങളൊക്കെയും.. വേദനകളൊക്കെയും. യുവാക്കളെ.. യുവതികളെ   ഉണരൂ.. ക്രിസ്തുവിൻ.. പ്രതിഭകളെ.

ഉണർത്തുപാട്ട് 2

# ഉണർത്തു പാട്ട് # കോശി ജോൺസൺ വൈദ്യൻ       (ഷാ) യുവാക്കളെ.. യുവതികളെ.. നവയുഗ.. പ്രതിഭകളെ മോഹങ്ങളുണരുന്ന മോഹനമീ നാളുകളിൽ. അരുതെന്ന കേൾവിയോടപ്രീയ നാളുകളിൽ. ചാഞ്ചാടും മോഹങ്ങൾക്കതിരില്ലാ നാളുകളിൽ. അറിയുമോ നീ ഗതി മാറും നാളുകളെ. പാപമേറും വഴികളിൽ വഴിയറിയാതുഴലുമ്പോൾ. ലോകത്തിൻ മോഹങ്ങൾ മാടി മാടി വിളിക്കുമ്പോൾ . മോഹങ്ങൾ ലഹരിയായ് മാറുന്ന നാളുകളിൽ. അരുതാത്ത മോഹങ്ങൾ തിരിച്ചറിയാൻ കൃപ തേടൂ. യുവാക്കളെ.. യുവതികളെ നവയുഗ.. പ്രതിഭകളെ വഴികളെല്ലാമടയുമ്പോൾ. തുണയില്ലാതലയുമ്പോൾ. മരണം മാത്രം മാർഗ്ഗമെന്നറിയുമ്പോൾ. മകനേ മകളേ യെന്നൊരു വിളി കേൾക്കാൻ  കൃപ തേടൂ യുവാക്കളെ.. യുവതികളെ നവയുഗ.. പ്രതിഭകളെ ആണിപ്പഴുതുള്ള അവൻ കരങ്ങൾ നിൻ നിഴലിൽ  കാണുമ്പോൾ ആവിയായ് പോകും നിൻ ഭാരങ്ങളൊക്കെയും.. വേദനകളൊക്കെയും. യുവാക്കളെ.. യുവതികളെ   ഉണരൂ.. ക്രിസ്തുവിൻ.. പ്രതിഭകളെ.

ഗാനം # ഉണർത്തു പാട്ട്

# ഉണർത്തു പാട്ട് # കോശി ജോൺസൺ വൈദ്യൻ       (ഷാ) യുവാക്കളെ.. യുവതികളെ.. നവയുഗ പ്രതിഭകളെ. മോഹങ്ങളുണരുന്ന മോഹനമീ നാളുകളിൽ. അരുതെന്ന കേൾവിയോടപ്രീയ നാളുകളിൽ. ചാഞ്ചാടും മോഹങ്ങൾക്കതിരില്ലാ നാളുകളിൽ. അറിയുമോ നീ ഗതി മാറുന്ന നാളുകളെ. പാപമേറും വഴികളിൽ വഴിയറിയാതുഴലുമ്പോൾ. ലോകത്തിൻ മോഹങ്ങൾ മാടി മാടി വിളിക്കുമ്പോൾ . മോഹങ്ങൾ ലഹരിയായ് മാറുന്ന നാളുകളിൽ. അരുതാത്ത മോഹങ്ങൾ തിരിച്ചറിയാൻ കൃപ തേടൂ. യുവാക്കളെ.. യുവതികളെ നവയുഗ പ്രതിഭകളെ. വഴികളെല്ലാമടയുമ്പോൾ. തുണയില്ലാതലയുമ്പോൾ. മരണം മാത്രം മുന്നിലെന്നറിയുമ്പോൾ. അറിയാതെ നിന്നെ പിൻ തുടരും നിഴലിൽ. ആണിപ്പഴുതുള്ള കരങ്ങൾ നീ കാണുമ്പോൾ. ആവിയായ് പോകും നിൻ ഭാരങ്ങളൊക്കെയും.. വേദനകളൊക്കെയും. യുവാക്കളെ.. യുവതികളെ നവയുഗ പ്രതിഭകളെ.

കവിത

മോഹങ്ങളുണരുന്ന മോഹനമീ നാളുകളിൽ അരുതെന്ന കേൾവിയോടപ്രീയ നാളുകളിൽ ചാഞ്ചാടും മോഹങ്ങൾക്കതിരില്ലാ നാളുകളിൽ അറിയുമോ നീ ഗതി മാറും നാളുകളെ ലോകത്തിൻ മോഹങ്ങൾ മാടി വിളിക്കുമ്പോൾ  ആദിയിൽ പാപം ജനിച്ചൊരു വഴി നീ മറക്കല്ലേ പല പല രൂപത്തിൽ ഇന്നും വിളിക്കുന്നു മാറ്റുവാൻ പറ്റാത്ത ലഹരിയായ് മാറുന്നു പാപമേറും വഴികളിൽ വഴിയറിയാതുഴലുമ്പോൾ അരുതാത്ത മോഹങ്ങൾ തിരിച്ചറിയാൻ കൃപ നൽകൂ അതിരുകളില്ലാ വഴിതേടി പോകുമ്പോൾ മറന്നോയീ നിണമൊരു നീർച്ചാലു തീർത്തയാമുഖം എല്ലാ വഴികളുമടയുന്ന വേളയിൽ തിരിഞ്ഞൊന്നു നോക്കു നീയാ നിഴലിനെ ആണിപ്പഴുതുള്ള കരങ്ങൾ കാണുമ്പോൾ ആവിയായ് പോകും നിൻ ഭാരങ്ങളൊക്കെയും.