മാഞ്ഞു പോയതെന്തെ

# കേരള സാഹിത്യ സംഗമ വേദി
    കവിതാമത്സരം
# കോശി ജോൺസൺ വൈദ്യൻ (ഷാ)

എങ്ങു നീ പോയ് മറഞ്ഞെൻ പ്രിയതമാ..
കാതോർത്തിരിക്കുന്നു നിൻ പ്രേമ ഗീതത്തിനായ്.
ഒരു പാട് കാര്യങ്ങൾ ചൊല്ലിയതല്ലേ നീ.
നീ വരും നീ വരും നക്ഷത്രക്കുഞ്ഞുമായ്  .

ഈ മഞ്ഞിൽ നീയില്ലേ.
ഈ ഇരുളിൽ നീയില്ലേ.
ഈ കാറ്റിൽ നീയില്ലേ.
പരിഭവമാണോ സഖേ..പിന്നെ നീയെന്തേ പോയ് മറഞ്ഞീടുന്നു.

രാവിന്റെ യാമങ്ങൾ പോയ് മറഞ്ഞീടുന്നു.
നിൻ ചിറകിൽ ചേർന്നൊന്നിരിക്കാൻ.
നിൻ ചൂടിൽ ഈ തണുപ്പൊന്നകറ്റാൻ.
പരിഭവിക്കല്ലേ സഖേ.. ഇനിയൊരു ജന്മം ഞാൻ കാത്തിരിക്കാം.







Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ