നിഴലുകൾ

#നാല് വരി കവിതാ രചനാ മത്സരം
കാലചക്രത്തിൽ കറങ്ങിത്തിരിയുമെൻ നിഴൽ.
കാർ നിറം ചാർത്തുമെൻ മനതാരിലാനിഴൽ.
കുളിരേകും തണലായാ നിഴൽ.
കാലമായ് പിൻതുടരുന്നെൻ നിഴൽ.

Comments

Popular posts from this blog

എന്റെ കേരളം എത്ര സുന്ദരം

ശിശുദിന സന്ദേശ കവിത മെഗാ മത്സരം

ആൾക്കൂട്ടത്തിൽ തനിയെ