വചനാമൃതം
വചനം.. തിരുവചനം.. നിരുപമ വചനം
കൃപ ചൊരിയും വചനം
ശ്രവിക്കാം നിനക്കായരുളിയ വചനം
രുചിക്കാമമ്യതായ് ജീവജലമായ്
തരും നിൻ നാവിലൊരു വരമായ്
രുചിക്കാം രുചിക്കാം രുചിക്കാം
മുത്തായുതിർന്നൊരാ വചന ധാര
ദളിതനാമീയടിയൻ തിരുമുമ്പിൽ
നീ പൊഴിയ്ക്കും നീർ ഞാൻ കുടിക്കാമോ
തെളിയുമെന്നുൾക്കണ്ണിൽ
നിൻ വചനങ്ങൾ
മായുന്നെന്നശാന്തി വെളിച്ചമായ്
പകരുമെൻ ജീവിതയാത്രയിൽ..
അഴലിനമൃത
Comments
Post a Comment